2nd Test preview: India eye historic series win in South Africa<br />ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നുമുതൽ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുകയാണ്. അടുത്ത രണ്ട് മത്സരത്തില്‍ ഏതെങ്കിലും ഒരു മത്സരം ജയിക്കുകയോ അടുത്ത രണ്ട് മത്സരങ്ങള്‍ സമനിലയാക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനാവും. ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത ജോഹന്നാസ്ബര്‍ഗില്‍ വിജയം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോലിയും സംഘവുമുള്ളത്. പിച്ച് റിപ്പോര്‍ട്ട്,കളിക്കണക്ക് എല്ലാ കാര്യങ്ങളും പരിശോധിക്കാം.<br />#SAVsIND
